ഭാസ്‌കരന്‍

വിദ്യാനഗര്‍: കെ.സി.എം.പി. സൊസൈറ്റി റിട്ട. ഡിപ്പോ മാനേജര്‍ മൊഗ്രാല്‍പുത്തൂര്‍ ശാസ്ത നഗര്‍ എടച്ചേരി പ്രണവത്തില്‍ ബി.ഭാസ്‌കര (72) അന്തരിച്ചു. എരിയാക്കോട്ട ഭഗവതി ക്ഷേത്രം സെക്രട്ടറി, പ്രസിഡണ്ട്, ഷിറിയ വയനാട്ടുകുലവന്‍ തറവാട് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശശികല. മക്കള്‍: ഹരീഷ് (ലാബ് അസി. തളങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ബിന്ദു, ശൈലേഷ്. മരുമക്കള്‍: കാവ്യ (ഷിറിബാഗിലു) ശരത് കുമാര്‍, കുലശേഖര്‍ (എച്ച്.സി, മംഗളൂരു സിറ്റി കമ്മീഷണര്‍ ഓഫീസ്). സഹോദരങ്ങള്‍: ഭട്ട്യപ്പ (കുമ്പള), ജയകര (ഹൈദരാബാദ്), രവീന്ദ്രന്‍ […]

വിദ്യാനഗര്‍: കെ.സി.എം.പി. സൊസൈറ്റി റിട്ട. ഡിപ്പോ മാനേജര്‍ മൊഗ്രാല്‍പുത്തൂര്‍ ശാസ്ത നഗര്‍ എടച്ചേരി പ്രണവത്തില്‍ ബി.ഭാസ്‌കര (72) അന്തരിച്ചു. എരിയാക്കോട്ട ഭഗവതി ക്ഷേത്രം സെക്രട്ടറി, പ്രസിഡണ്ട്, ഷിറിയ വയനാട്ടുകുലവന്‍ തറവാട് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശശികല. മക്കള്‍: ഹരീഷ് (ലാബ് അസി. തളങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ബിന്ദു, ശൈലേഷ്. മരുമക്കള്‍: കാവ്യ (ഷിറിബാഗിലു) ശരത് കുമാര്‍, കുലശേഖര്‍ (എച്ച്.സി, മംഗളൂരു സിറ്റി കമ്മീഷണര്‍ ഓഫീസ്). സഹോദരങ്ങള്‍: ഭട്ട്യപ്പ (കുമ്പള), ജയകര (ഹൈദരാബാദ്), രവീന്ദ്രന്‍ (എടച്ചേരി), ലളിത (നെലക്കള), പ്രേമ (ബട്ടംപാറ), പരേതയായ സരോജിനി (ബെള്ളൂര്‍).

Related Articles
Next Story
Share it