ബഷീര്‍

മുളിയാര്‍: മൂലടുക്കം സ്വദേശി എറണാകുളം ബഷീര്‍ (48) അന്തരിച്ചു. ഏറെ കാലമായി ചികിത്സയിലായിരുന്നു. പരേതരായ അബ്ദുല്ലയുടെയും നബീസയുടെയും മകനാണ്. ഭാര്യ: ജംഷീന. മക്കള്‍: ജഹാന, മുബഷിറ, ആയിഷത്ത് മുബീന. പരേതയായ ബീഫാത്തിമ ഏക സഹോദരിയാണ്.

Related Articles
Next Story
Share it