വെള്ളിക്കോത്ത് സ്വദേശിനി മുംബൈയില്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: ഭാരത് പെട്രോളിയം റിട്ട. ഉദ്യോഗസ്ഥന്‍ പി.യു നാരായണന്‍ നായരുടെ ഭാര്യ വെള്ളിക്കോത്ത് സ്വര്‍ഗ മഠത്തിലെ പുറവങ്കര ഭാര്‍ഗവി അമ്മ (88) മുംബൈയില്‍ അന്തരിച്ചു. റിട്ട. അധ്യാപികയാണ്. പുറവങ്കര തറവാട് മാതൃസമിതി മുന്‍ പ്രസിഡണ്ടാണ്. മകന്‍: പി. ദിനകരന്‍ നായര്‍ (മുംബൈ). മരുമകള്‍: ശ്രീവിദ്യ. സഹോദരങ്ങള്‍: പി. കൈരളി അമ്മ (റിട്ട. അധ്യാപിക), പരേതരായ കുഞ്ഞിക്കുട്ടന്‍ നായര്‍, വേലായുധന്‍ നായര്‍, ഓമന അമ്മ (റിട്ട. അധ്യാപിക).