ഭാര്‍ഗവി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ അരയി പാലക്കാലിലെ മഠത്തില്‍ ഭാര്‍ഗവി (63) അന്തരിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസ് പാര്‍ട്ട്‌ടൈം ജീവനക്കാരിയായിരുന്നു. ലോക് താന്ത്രിക് മഹിളാ ജനതാദള്‍ പ്രവര്‍ത്തകയും അരയി കോവിലകം ക്ഷേത്രം മാതൃസമിതി പ്രസിഡണ്ടുമായിരുന്നു. പത്തായപ്പുരയില്‍ മാധവിയുടെയും പരേതതനായ മഠത്തില്‍ കുഞ്ഞിക്കണ്ണന്റെയും മകളാണ്. സഹോദരങ്ങള്‍: ചിന്താമണി, ബാലാമണി, ചന്ദ്രാവതി, രതി (മുന്‍ പ്രഥമാധ്യപിക), അഡ്വ. രമാദേവി (ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുന്‍ അംഗം, ലോക് താന്ത്രിക് മഹിളാ ജനതാദള്‍ സംസ്ഥാന സെക്രട്ടറി).

Related Articles
Next Story
Share it