ആര്‍. ഭാരതി

പാലക്കുന്ന്: കോതാറമ്പത്ത് ഹൗസില്‍ ആര്‍.ഭാരതി(53) അന്തരിച്ചു. രാഘവന്റെയും രോഹിണിയുടെയും മകളാണ്. ഭര്‍ത്താവ്: ഡ്രൈവര്‍ ഇന്ദ്രന്‍. മക്കള്‍ : സപ്‌ന (സോഫ്റ്റ്‌വയര്‍ എഞ്ചിനീയര്‍, ബംഗളുരു), സജ്‌ന (അധ്യാപിക ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍). മരുമക്കള്‍: ബസീബ്, രാജു (ദുബായ്). സഹോദരങ്ങള്‍: ശശീന്ദ്രന്‍, പ്രേമ, രതി, ചന്ദ്രശേഖരന്‍ (ദുബായ്).

Related Articles
Next Story
Share it