ഭരതന്‍

വിദ്യാനഗര്‍: കെ.എസ്.ഇ. ബി. മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ വിദ്യാനഗര്‍ നെലക്കളയിലെ ടി.കെ. ഭരതന്‍ (74) അന്തരിച്ചു. കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ഡിവിഷന്‍ സെക്രട്ടറിയാണ്. നെലക്കള റസിഡന്റ് അസോസിയേഷന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. നീലേശ്വരം കരുവാച്ചേരിയിലെ പരേതനായ ടി.കെ. ഗോപാലകൃഷ്ണന്റെയും വി.വി. ജാനകിയുടെയും മകനാണ്.ഭാര്യ: വത്സല. മക്കള്‍: പ്രവീണ്‍ കുമാര്‍ (പി.എന്‍.പി. ആയുര്‍വേദ ആസ്പത്രി, പറക്കളായി), സുമ (അധ്യാപിക, പെരിയ സെന്റ് മേരീസ് സ്‌കൂള്‍), സുമേഷ് (ഇലക്ട്രീഷ്യന്‍). മരുമകള്‍: റീന. സഹോദരങ്ങള്‍: ഡോ. ടി.കെ. രവീന്ദ്രന്‍, ടി.കെ. സുരേശന്‍, […]

വിദ്യാനഗര്‍: കെ.എസ്.ഇ. ബി. മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ വിദ്യാനഗര്‍ നെലക്കളയിലെ ടി.കെ. ഭരതന്‍ (74) അന്തരിച്ചു. കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ഡിവിഷന്‍ സെക്രട്ടറിയാണ്. നെലക്കള റസിഡന്റ് അസോസിയേഷന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. നീലേശ്വരം കരുവാച്ചേരിയിലെ പരേതനായ ടി.കെ. ഗോപാലകൃഷ്ണന്റെയും വി.വി. ജാനകിയുടെയും മകനാണ്.
ഭാര്യ: വത്സല. മക്കള്‍: പ്രവീണ്‍ കുമാര്‍ (പി.എന്‍.പി. ആയുര്‍വേദ ആസ്പത്രി, പറക്കളായി), സുമ (അധ്യാപിക, പെരിയ സെന്റ് മേരീസ് സ്‌കൂള്‍), സുമേഷ് (ഇലക്ട്രീഷ്യന്‍). മരുമകള്‍: റീന. സഹോദരങ്ങള്‍: ഡോ. ടി.കെ. രവീന്ദ്രന്‍, ടി.കെ. സുരേശന്‍, ടി.കെ. അനിതകുമാരി, ടി.കെ. പ്രമീള.

Related Articles
Next Story
Share it