ഭാനുമതി അമ്മ
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വെള്ളൂര്‍വയല്‍ ശ്രീനിധിയില്‍ ഭാനുമതി അമ്മ (85) അന്തരിച്ചു. കിഴക്കുംകര സ്വദേശിനിയാണ്. കിഴക്കുംകരയിലെ ആദ്യകാല അധ്യാപകന്‍ പരേതനായ അമ്പാടി മാസ്റ്ററുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ (റിട്ട. സെന്‍ട്രല്‍ എക്‌സൈസ്). മക്കള്‍: ഗീത സുന്ദര്‍ബാബു, ജയം രാമാനുജന്‍, അരവിന്ദന്‍ (ഗള്‍ഫ്). മരുമക്കള്‍: സുന്ദര്‍ബാബു (മുന്‍ പ്രവാസി, പടന്നക്കാട്), രാമാനുജന്‍ (മര്‍ച്ചന്റ് നേവി മുന്‍ ഉദ്യോഗസ്ഥന്‍, ചെറുവത്തൂര്‍), ശ്രീജ (പാലായി). സഹോദരങ്ങള്‍: കരുണാകരന്‍ (റിട്ട. ചീഫ് എഞ്ചിനീയര്‍ മര്‍മ്മ ഗോവ പോര്‍ട്ട് ട്രസ്റ്റ്), രാമചന്ദ്രന്‍ (എഞ്ചിനീയര്‍ ബഹ്‌റൈന്‍), […]

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വെള്ളൂര്‍വയല്‍ ശ്രീനിധിയില്‍ ഭാനുമതി അമ്മ (85) അന്തരിച്ചു. കിഴക്കുംകര സ്വദേശിനിയാണ്. കിഴക്കുംകരയിലെ ആദ്യകാല അധ്യാപകന്‍ പരേതനായ അമ്പാടി മാസ്റ്ററുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ (റിട്ട. സെന്‍ട്രല്‍ എക്‌സൈസ്). മക്കള്‍: ഗീത സുന്ദര്‍ബാബു, ജയം രാമാനുജന്‍, അരവിന്ദന്‍ (ഗള്‍ഫ്). മരുമക്കള്‍: സുന്ദര്‍ബാബു (മുന്‍ പ്രവാസി, പടന്നക്കാട്), രാമാനുജന്‍ (മര്‍ച്ചന്റ് നേവി മുന്‍ ഉദ്യോഗസ്ഥന്‍, ചെറുവത്തൂര്‍), ശ്രീജ (പാലായി). സഹോദരങ്ങള്‍: കരുണാകരന്‍ (റിട്ട. ചീഫ് എഞ്ചിനീയര്‍ മര്‍മ്മ ഗോവ പോര്‍ട്ട് ട്രസ്റ്റ്), രാമചന്ദ്രന്‍ (എഞ്ചിനീയര്‍ ബഹ്‌റൈന്‍), ശ്യാം കുമാര്‍ (ദുബായ്), ശ്യാമള (നീലേശ്വരം), പരേതരായ വിജയകുമാര്‍, ശാരദ (പാലക്കുന്ന്), മാധവി (തൃക്കരിപ്പൂര്‍).