ബെള്ളിപ്പാടി മുഹമ്മദ് ഹാജി

ബോവിക്കാനം: മുസ്ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗവും പൗരപ്രമുഖനുമായ ബെള്ളിപ്പാടിയിലെ മുഹമ്മദ് ഹാജി എന്ന മമ്മു (77) അന്തരിച്ചു. വാര്‍ഡ് മുസ്ലിം ലീഗിലും ജമാഅത്ത് കമ്മിറ്റിയിലും പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി ഭരവാഹിത്വം വഹിച്ചിട്ടുണ്ട്. കര്‍ഷകന്‍ കൂടിയാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്ല ബെള്ളിപ്പാടി (എക്‌സൈസ് പ്രിവെന്റ് ഓഫീസര്‍), ബഷീര്‍, മുനീര്‍, ജമീല, റാബിയ. മരുമക്കള്‍: സലീന, സുബൈദ, റസീന, നസീര്‍ അഹമ്മദ് മംഗലാപുരം, അബ്ദുല്‍ഖാദര്‍ ആലംപാടി. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതയായ നബീസ.

ബോവിക്കാനം: മുസ്ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗവും പൗരപ്രമുഖനുമായ ബെള്ളിപ്പാടിയിലെ മുഹമ്മദ് ഹാജി എന്ന മമ്മു (77) അന്തരിച്ചു. വാര്‍ഡ് മുസ്ലിം ലീഗിലും ജമാഅത്ത് കമ്മിറ്റിയിലും പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി ഭരവാഹിത്വം വഹിച്ചിട്ടുണ്ട്. കര്‍ഷകന്‍ കൂടിയാണ്.
ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്ല ബെള്ളിപ്പാടി (എക്‌സൈസ് പ്രിവെന്റ് ഓഫീസര്‍), ബഷീര്‍, മുനീര്‍, ജമീല, റാബിയ. മരുമക്കള്‍: സലീന, സുബൈദ, റസീന, നസീര്‍ അഹമ്മദ് മംഗലാപുരം, അബ്ദുല്‍ഖാദര്‍ ആലംപാടി. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതയായ നബീസ.

Related Articles
Next Story
Share it