ബീഫാത്തിമ
മുളിയാര്‍: ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജരും, ബാവിക്കര ജമാഅത്ത് പ്രസിഡണ്ടും, പഞ്ചായത്ത് അംഗവും, മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ ബി.എ. റഹിമാന്‍ ഹാജിയുടെ ഭാര്യ ബീഫാത്തിമ (69)അന്തരിച്ചു. പരേതരായ പൊയക്കര അബ്ദുല്‍ റഹിമാന്‍ ഹാജി, ഉമ്മു സെല്‍മ എന്നിവരുടെ മകളാണ്. മക്കള്‍: ഫൗസിയ, മിസ്‌രിയ, അഷ്‌റഫ്, നസ്രിയ, മൊയ്തീന്‍ കുഞ്ഞി, സല്‍മ. മരുമക്കള്‍: ഹമീദ് നിലേശ്വരം, നവാസ് തളങ്കര, ബുഷ്‌റ സുള്ള്യ, അലി കുമ്പള, മിസ്‌രിയ സന്തോഷ് നഗര്‍, ഷരീഫ് നായന്മാര്‍മൂല. സഹോദരങ്ങള്‍: മഹമൂദ് […]

മുളിയാര്‍: ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജരും, ബാവിക്കര ജമാഅത്ത് പ്രസിഡണ്ടും, പഞ്ചായത്ത് അംഗവും, മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ ബി.എ. റഹിമാന്‍ ഹാജിയുടെ ഭാര്യ ബീഫാത്തിമ (69)അന്തരിച്ചു. പരേതരായ പൊയക്കര അബ്ദുല്‍ റഹിമാന്‍ ഹാജി, ഉമ്മു സെല്‍മ എന്നിവരുടെ മകളാണ്. മക്കള്‍: ഫൗസിയ, മിസ്‌രിയ, അഷ്‌റഫ്, നസ്രിയ, മൊയ്തീന്‍ കുഞ്ഞി, സല്‍മ. മരുമക്കള്‍: ഹമീദ് നിലേശ്വരം, നവാസ് തളങ്കര, ബുഷ്‌റ സുള്ള്യ, അലി കുമ്പള, മിസ്‌രിയ സന്തോഷ് നഗര്‍, ഷരീഫ് നായന്മാര്‍മൂല. സഹോദരങ്ങള്‍: മഹമൂദ് ഹാജി, അമീര്‍, സൈനബി, സൗദാബി, പരേതരായ അഷ്‌റഫ് ഹാജി, അബ്ദുല്ല കുഞ്ഞി, ഗഫൂര്‍ ഹാജി, ആസിയാബി, റുഖിയാബി. ആദരസൂചകമായി ബോവിക്കാനം എല്‍.പി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള സ്‌കൂളുകള്‍ക്ക് അവധി നല്‍കി.