കാസര്‍കോട്: പുലിക്കുന്ന് ‘റിവര്‍ വ്യൂ’വില്‍ ഹാജി സി.ടി. അമീര്‍ അലിയുടെ ഭാര്യ ബീവി എയര്‍ലൈന്‍സ് (62) അന്തരിച്ചു. പരേതരായ എയര്‍ലൈന്‍സ് ബി.എ. അബ്ദുറഹ്മാന് ഹാജിയുടെയും ആസ്യുമ്മ ഹജ്ജുമ്മയുടെയും മകളാണ്. മക്കള്‍: സി.ടി. മഹനാസ്, സി.ടി. റിട്ടാസ്, സി.ടി. സപ്നാസ് യൂനസ്, മരുമക്കള്‍: യൂനസ് മുളിയാര്‍, മെഹജബിന്‍ മെഹനാസ്, ഹംദ ചാവക്കാട്, സഹോദരങ്ങള്‍: ജലീല്‍ എയര്‍ലൈന്‍സ്, ഷരീഫ് എയര്‍ലൈന്‍സ്, ഷാകിറ എയര്‍ലൈന്‍സ്.