കാസര്‍കോട്: മംഗളൂരു പാണ്ടേശ്വരത്ത് താമസിക്കുന്ന നുള്ളിപ്പാടി സ്വദേശിനിയും പരേതനായ ഹസന്‍കുട്ടി ഹാജി നുള്ളിപ്പാടിയുടെ മകളുമായ ബീഫാത്തിമ ഹജ്ജുമ്മ (75) അന്തരിച്ചു. മംഗളൂരുവിലെ ആര്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ ഉടമ പരേതനായ പാണളം സ്വദേശി അബ്ദുല്‍ റഹ്‌മാന്റെ ഭാര്യയുമാണ്. മക്കള്‍: ഹനീഫ ഹാജി, സലീം ഹാജി, മൈമുന, മുംതാസ്, താഹിറ, സുഹ്‌റ, സൗദ, ഷംസാദ്. മരുമക്കള്‍: ടി.പി. അഷ്‌റഫ് തെക്കില്‍, ബഷീര്‍ ക്യൂന്‍സ് തളങ്കര ഖാസി ലൈന്‍, സലീം (മംഗളൂരു സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് മുന്‍ ക്യാപ്റ്റന്‍), ഹനീഫ ഉക്കില, താജുദ്ദീന്‍ മഞ്ചേശ്വരം, സൈനബ, ഹസീന, പരേതനായ കാസിം മുക്കം. സഹോദരങ്ങള്‍: ടി.എച്ച്. അബ്ദുല്‍ റഹ്‌മാന്‍ (ടി.എച്ച് എന്റര്‍പ്രൈസസ് കാസര്‍കോട്), സുബൈദ തെക്കില്‍, ജമീല മേല്‍പറമ്പ, സഫിയ മേല്‍പറമ്പ, പരേതനായ ടി.എച്ച് മുഹമ്മദ് കുഞ്ഞി പാറക്കട്ട. ഖബറടക്കം മംഗളൂരു ബന്തര്‍ ജുമാമസ്ജിദ് അങ്കണത്തില്‍.