ബീഫാത്തിമ ഹജ്ജുമ്മ

പുത്തിഗെ: ചള്ളങ്കയത്തെ പരേതനായ യൂസുഫിന്റെ ഭാര്യ സി.വൈ ബീഫാത്തിമ ഹജ്ജുമ്മ (98) അന്തരിച്ചു. മക്കള്‍: സി.വൈ അബൂബക്കര്‍ ഹാജി (അബുദാബി), സി.വൈ അബ്ദുല്‍ റഹ്‌മാന്‍ ഹാജി (ചള്ളങ്കയം മഹല്ല് സെക്രട്ടറി, ആവളം നായര്‍ത്തെടുക്ക മഹല്ല് ഖിള്ര്‍ മസ്ജിദ് ജനറല്‍ സെക്രട്ടറി), പുത്തിഗെ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പരേതനായ സി.വൈ മുഹമ്മദ്, സി.വൈ അബ്ദുല്‍ ഖാദര്‍, ആസ്യമ്മ ഹജ്ജുമ്മ, ഖദീജമ്മ ഹജ്ജുമ്മ, ഹവ്വമ്മ ഹജ്ജുമ്മ, ആയിഷ, സൈനബ, പരേതയായ ഉമ്മു ഹലീമ. മരുമക്കള്‍: എം.എച്ച്, നുസൈബ കന്തല്‍, ഫാത്തിമത്ത് […]

പുത്തിഗെ: ചള്ളങ്കയത്തെ പരേതനായ യൂസുഫിന്റെ ഭാര്യ സി.വൈ ബീഫാത്തിമ ഹജ്ജുമ്മ (98) അന്തരിച്ചു.
മക്കള്‍: സി.വൈ അബൂബക്കര്‍ ഹാജി (അബുദാബി), സി.വൈ അബ്ദുല്‍ റഹ്‌മാന്‍ ഹാജി (ചള്ളങ്കയം മഹല്ല് സെക്രട്ടറി, ആവളം നായര്‍ത്തെടുക്ക മഹല്ല് ഖിള്ര്‍ മസ്ജിദ് ജനറല്‍ സെക്രട്ടറി), പുത്തിഗെ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പരേതനായ സി.വൈ മുഹമ്മദ്, സി.വൈ അബ്ദുല്‍ ഖാദര്‍, ആസ്യമ്മ ഹജ്ജുമ്മ, ഖദീജമ്മ ഹജ്ജുമ്മ, ഹവ്വമ്മ ഹജ്ജുമ്മ, ആയിഷ, സൈനബ, പരേതയായ ഉമ്മു ഹലീമ. മരുമക്കള്‍: എം.എച്ച്, നുസൈബ കന്തല്‍, ഫാത്തിമത്ത് സുഹ്‌റ ബാളിഗെ , ബീഫാത്തിമ്മ മുട്ടം, സൈനബ കായര്‍കട്ട, അബ്ദുല്‍ ഖാദര്‍ അമ്പേരി, അബ്ദുല്‍ ഖാദര്‍ ഹാജി ഗുഡ്ഡെ, പരേതരായ ഹാജി സി.എച്ച് യൂസുഫ് മാസ്റ്റര്‍ ചള്ളങ്കയം, അബൂബക്കര്‍ ഹാജി മാള്ളം, മൂസ മുസ്ലിയാര്‍ ചേരാല്‍, സി.എച്ച് ഇബ്രാഹിം ചള്ളങ്കയം. സഹോദരങ്ങള്‍: മറിയമ്മ ഹജ്ജുമ്മ, അബ്ദുല്ല മുണ്ടിത്തെടുക്ക, അബൂബക്കര്‍ മുണ്ടിത്തെടുക്ക, അബ്ദുല്‍ റഹ്‌മാന്‍ മുണ്ടിത്തെടുക്ക, പരേതരായ മുഹമ്മദ്, ഖദീജ, ഹവ്വമ്മ ഹജ്ജുമ്മ, ആയിഷ.

Related Articles
Next Story
Share it