ബീഫാത്തിമ

ചെമനാട്: പരേതനായ ചെമനാട് തൈവളപ്പില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (85) അന്തരിച്ചു. മക്കള്‍: ബി.എം. അബ്ദുല്‍ റഹീം (വ്യാപാരി, വേര്‍ ഹൗസ് കോംപ്ലക്‌സ്, കാസര്‍കോട്), അബ്ദുല്ല (ഗള്‍ഫ്), ഹബീബ് റഹ്‌മാന്‍ (വ്യാപാരി, കാഞ്ഞങ്ങാട്), ബി.എം. അബ്ദുല്‍ സലാം (അധ്യാപകന്‍, ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല), അസ്മ, സൈനബ, മൈമൂന, ഖദീജ, ഖൈറുന്നിസ. മരുമക്കള്‍: സി.കെ. മാഹിന്‍ (ചെമ്മനാട് ട്രേഡേര്‍സ്, വിദ്യാനഗര്‍) തോട്ടത്തില്‍ മുഹമ്മദലി (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, കെയര്‍വെല്‍ ഹോസ്പിറ്റല്‍), കെ.ടി. ഇബ്രാഹിം (വ്യാപാരി, മുണ്ടാങ്കുളം ചെമനാട്), മുസ്തഫ […]

ചെമനാട്: പരേതനായ ചെമനാട് തൈവളപ്പില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (85) അന്തരിച്ചു. മക്കള്‍: ബി.എം. അബ്ദുല്‍ റഹീം (വ്യാപാരി, വേര്‍ ഹൗസ് കോംപ്ലക്‌സ്, കാസര്‍കോട്), അബ്ദുല്ല (ഗള്‍ഫ്), ഹബീബ് റഹ്‌മാന്‍ (വ്യാപാരി, കാഞ്ഞങ്ങാട്), ബി.എം. അബ്ദുല്‍ സലാം (അധ്യാപകന്‍, ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല), അസ്മ, സൈനബ, മൈമൂന, ഖദീജ, ഖൈറുന്നിസ. മരുമക്കള്‍: സി.കെ. മാഹിന്‍ (ചെമ്മനാട് ട്രേഡേര്‍സ്, വിദ്യാനഗര്‍) തോട്ടത്തില്‍ മുഹമ്മദലി (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, കെയര്‍വെല്‍ ഹോസ്പിറ്റല്‍), കെ.ടി. ഇബ്രാഹിം (വ്യാപാരി, മുണ്ടാങ്കുളം ചെമനാട്), മുസ്തഫ പള്ളത്തൂര്‍ (മുന്‍ ദേലമ്പാടി പഞ്ചായത്ത് പ്രസിഡണ്ട്), പരേതനായ അമീര്‍ ഉള്ളാള്‍, നുസൈബ, ശമീമ, സുമയ്യ, നസീറ.

Related Articles
Next Story
Share it