ബീഫാത്തിമ

ചെര്‍ക്കള: ചെര്‍ക്കള ബാലടുക്കയിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ (72) അന്തരിച്ചു. മക്കള്‍: ദൈനബി, ജമീല, നഫീസ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള (ജനറല്‍ സെക്രട്ടറി, കാസര്‍കോട് മണ്ഡലം മുസ്‌ലിം ലീഗ്), നസീമ, അസ്മ, ആയിഷ, സഫിയ, സുമയ്യ, അബ്ദുല്‍ ഖാദര്‍ സിദ്ദ. മരുമക്കള്‍: മുഹമ്മദ് മല്ലം, അബ്ദുല്‍ ഖാദര്‍ ബന്തടുക്ക, അബ്ദുല്‍ ഖാദര്‍ പെര്‍ളടുക്കം, ഖദീജത്ത് റിയാന തെക്കില്‍, ബീരാന്‍ ഹാജി നാട്ടക്കല്‍, ടി.എം ഖാദര്‍ നാരമ്പാടി, ഇബ്രാഹിം ബെണ്ടിച്ചാല്‍, അബ്ദുല്‍ റഹ്‌മാന്‍ കല്ലട കുറ്റി, മുനീര്‍ ആലമ്പാടി, […]

ചെര്‍ക്കള: ചെര്‍ക്കള ബാലടുക്കയിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ (72) അന്തരിച്ചു. മക്കള്‍: ദൈനബി, ജമീല, നഫീസ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള (ജനറല്‍ സെക്രട്ടറി, കാസര്‍കോട് മണ്ഡലം മുസ്‌ലിം ലീഗ്), നസീമ, അസ്മ, ആയിഷ, സഫിയ, സുമയ്യ, അബ്ദുല്‍ ഖാദര്‍ സിദ്ദ. മരുമക്കള്‍: മുഹമ്മദ് മല്ലം, അബ്ദുല്‍ ഖാദര്‍ ബന്തടുക്ക, അബ്ദുല്‍ ഖാദര്‍ പെര്‍ളടുക്കം, ഖദീജത്ത് റിയാന തെക്കില്‍, ബീരാന്‍ ഹാജി നാട്ടക്കല്‍, ടി.എം ഖാദര്‍ നാരമ്പാടി, ഇബ്രാഹിം ബെണ്ടിച്ചാല്‍, അബ്ദുല്‍ റഹ്‌മാന്‍ കല്ലട കുറ്റി, മുനീര്‍ ആലമ്പാടി, റമീസ ചെര്‍ക്കള. സഹോദരങ്ങള്‍: ബി.കെ മുഹമ്മദ്, ബി.കെ അബ്ദുല്‍ റഹ്‌മാന്‍, ബി.കെ മൊയ്തു, ബി.കെ ഷാഫി, ഖദീജ, ഉമ്മാലി, പരേതനായ ബി.കെ അബ്ദുല്‍ ഖാദര്‍.

Related Articles
Next Story
Share it