ബീഫാത്തിമ

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കുന്നിലിലെ പരേതനായ എം. മാഹിന്റെ (മേനത്ത്) ഭാര്യ ബീഫാത്തിമ (76) അന്തരിച്ചു. മക്കള്‍: ഹൈദര്‍, അംസു മേനത്ത്, നവാസ്, ആയിഷ, ആരിഫ, ജിഫ്‌സിയ, ഷംസീന. മരുമക്കള്‍: അബ്ദുല്ല മൊഗ്രാല്‍, മൊയ്തു എരിയാല്‍, ഷാഹുല്‍ ഉപ്പള, സാലിഹ് തായല്‍, മിസിരിയ ഹൈദര്‍, ഹാജറ അംസു, ഹാജറ നവാസ്. സഹോദരങ്ങള്‍: എസ്.എ ഹസന്‍, എസ്.എ ലത്തീഫ്, റുഖിയ, സാറ, പരേതരായ എസ്.എ ഷാഫി ചൂരി, എസ്.എ അബ്ദുറഹ്മാന്‍, ഖദീജ ഹജ്ജുമ്മ.

Related Articles
Next Story
Share it