ബീഫാത്തിമ

അണങ്കൂര്‍: അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ ബീഫാത്തിമ (72) അന്തരിച്ചു. അബ്ദുല്‍റഹ്‌മാന്റെ ഭാര്യയും അബ്ദുല്‍ ഖാദറിന്റെയും ആയിഷയുടേയും മകളുമാണ്. മക്കള്‍: ബഷീര്‍, ശംസീര്‍, ശാനിര്‍, സാഹിറ, നൂര്‍ജഹാന്‍. മരുമക്കള്‍: യൂസഫ്, മഹ്‌മൂദ്, റംല, നാഫിയ, സൈനബ്. സഹോദരങ്ങള്‍: ഖദീജ, നഫീസ, പരേതരായ മുഹമ്മദ്, അഹ്‌മദ്, സൈനബ്.

Related Articles
Next Story
Share it