ബീഫാത്തിമ ഷെരുള്‍

കോട്ടിക്കുളം: പഴയ സൗത്ത് കാനറാ ജില്ലയിലെ ആദ്യത്തെ മുസ്ലിം അഭിഭാഷകനായിരുന്ന കോട്ടിക്കുളം കിഴക്കേ മാളിക കെ. മമ്മുഞ്ഞിയുടെ മകളും പരേതനായ അംഗടിമുഗര്‍ അബ്ദുല്‍റഹീം ഷെരൂളിന്റെ ഭാര്യയുമായ കോട്ടിക്കുളം കിഴക്കേ മാളികയിലെ ബീഫാത്തിമ ഷെരുള്‍ (88) അന്തരിച്ചു. ഏക മകന്‍: സിദ്ദിഖ് ഷെരുള്‍ (റിട്ട. ഹൈസ്‌കൂള്‍ പ്രധാനധ്യാപകന്‍). മരുമകള്‍: ശഹനാസ് ഫാത്തിമ (മംഗലാപുരം).

Related Articles
Next Story
Share it