ബീഫാത്തിമ

മുളിയാര്‍: കോളോട്ട് കുടുംബാംഗവും പരേതനായ പറയംകോട് ഹസൈനാറിന്റെ ഭാര്യ യുമായ ബീഫാത്തിമ (85) അന്തരിച്ചു. പരേതരായ ഉമ്മറിന്റെയും ആമിനയുടേയും മകളാണ്. മക്കള്‍: ആയിഷ, ഖദീജ, ആമിന, നബീസ, കെ.ബി. മുഹമ്മദ് കുഞ്ഞി (കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് സെക്രട്ടി, ബോവിക്കാനം ജമാഅത്ത് ജനറല്‍ സെക്രട്ടറി, മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്), ആസ്യ, ഫാറൂഖ്, സഫിയ, സാറ, അസ്മ. മരുമക്കള്‍: സി.എച്ച്. മുഹമ്മദ് കുഞ്ഞി ബോവിക്കാനം, ഖമറുന്നിസ ഒറവങ്കര, അബ്ദുല്ല തുരുത്തി, അസീസ നായന്‍മാര്‍മൂല, ആമു ബെള്ളിപ്പാടി, […]

മുളിയാര്‍: കോളോട്ട് കുടുംബാംഗവും പരേതനായ പറയംകോട് ഹസൈനാറിന്റെ ഭാര്യ യുമായ ബീഫാത്തിമ (85) അന്തരിച്ചു. പരേതരായ ഉമ്മറിന്റെയും ആമിനയുടേയും മകളാണ്. മക്കള്‍: ആയിഷ, ഖദീജ, ആമിന, നബീസ, കെ.ബി. മുഹമ്മദ് കുഞ്ഞി (കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് സെക്രട്ടി, ബോവിക്കാനം ജമാഅത്ത് ജനറല്‍ സെക്രട്ടറി, മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്), ആസ്യ, ഫാറൂഖ്, സഫിയ, സാറ, അസ്മ. മരുമക്കള്‍: സി.എച്ച്. മുഹമ്മദ് കുഞ്ഞി ബോവിക്കാനം, ഖമറുന്നിസ ഒറവങ്കര, അബ്ദുല്ല തുരുത്തി, അസീസ നായന്‍മാര്‍മൂല, ആമു ബെള്ളിപ്പാടി, അബ്ദുല്‍ റഹ്‌മാന്‍ പൈക്ക, ഹാഷിര്‍ ഫോര്‍ട്ട് റോഡ്, പരേതരായ ആമു, അബ്ദുല്ല, ഇബ്രാഹിം. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കുഞ്ഞി, ആസ്യ.

Related Articles
Next Story
Share it