ബീഫാത്തിമ

മൊഗ്രാല്‍പുത്തൂര്‍: കുന്നില്‍ മേനത്ത് അബ്ദുള്ള കുഞ്ഞി ഹാജിയുടെ ഭാര്യ ബീഫാത്തിമ (70) അന്തരിച്ചു. പരേതനായ ബേര്‍ക്ക കുഞ്ഞബ്ദുള്ളയുടെയും സൈനബിയുടെയും മകളാണ്. മക്കള്‍: റംല, സാജിദ, ഇല്ല്യാസ്, മുംതാസ്, ഹമീദ. മരുമക്കള്‍: പരേതനായ സി.പി. മൊയ്ദീന്‍, പരേതനായ ടി.എ.എം ഷാഫി, സക്കീര്‍, ഇസ്മായില്‍, ജംഷീന. സഹോദരങ്ങള്‍: ഖദീജ, റൂഖിയ, ആയിഷ.

Related Articles
Next Story
Share it