ബീഫാത്തിമ

മൊഗ്രാല്‍: നാങ്കി കടപ്പുറത്തെ കാക്കച്ച മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ (52) അന്തരിച്ചു.മക്കള്‍: നവാസ് (ദമാം), നൗഫിയ, നംഷിയ, നസിം (അബുദാബി), നൈമുന്നിസ, നിഹാല യാസ്മിന്‍ (വിദ്യാര്‍ത്ഥി). മരുമക്കള്‍: നാസിര്‍ ചൂരിയില്‍ (സെക്രട്ടറി മുസ്ലിം യൂത്ത് ലീഗ് ചൂരി ശാഖ), ഖലീല്‍ പേരാല്‍, ഷഫീഖ് നിയാസ് ചെമ്മനാട് (അബുദാബി), ഷാഹിന പൊവ്വല്‍. സഹോദരന്‍: മഹ്‌മൂദ് ദമാം.

Related Articles
Next Story
Share it