ബീഫാത്തിമ ഹജ്ജുമ്മ

കീഴൂര്‍: കീഴൂരിലെ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ(94)അന്തരിച്ചു. മക്കള്‍: റുഖിയ, ആയിഷാബി, എം.എ. അബ്ദുല്ലകുഞ്ഞിഹാജി, എം.എ. മൊയ്തുഹാജി, എം.എ. ഹംസ, സുഹ്‌റ, നഫീസ. മയ്യത്ത് കീഴൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ കബറടക്കി.

Related Articles
Next Story
Share it