കെ. ഭാസ്‌കരന്‍
കാസര്‍കോട്: കര്‍ണാടക ഫോറസ്റ്റ് ജീവനക്കാരനായിരുന്ന നെല്ലിക്കുന്നിലെ കെ. ഭാസ്‌കരന്‍ അന്തരിച്ചു. നെല്ലിക്കുന്ന് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്ര മുന്‍ പ്രസിഡണ്ടായിരുന്നു. തളങ്കര പുലിക്കുന്ന് ഭഗവതി സേവാസംഘം കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ചന്ദ്രിക. മക്കള്‍: അരവിന്ദാക്ഷന്‍, വനജ, ജലജ. മരുമക്കള്‍: ദയാനന്ദന്‍ ഉദയഗിരി, പ്രശാന്ത് ഭഗവതി നഗര്‍, സവിത.

Next Story