ബഷീര്‍ മാവ്വല്‍

ബേക്കല്‍: മൗവ്വലിലെ എം. എം. ഹൗസിലെ പരേതരായ അഹമ്മദ് ഹുസൈന്റെയും ആയിഷയുടെയും മകന്‍ ബഷീര്‍ മാവ്വല്‍ (62) അന്തരിച്ചു. ജില്ലാ മുസ്ലീം ലീഗ് കൗണ്‍സിലര്‍, പ്രവാസി ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്, പള്ളിക്കര പഞ്ചായത്ത് സി.എച്ച് സെന്റര്‍ മുന്‍ ജനറല്‍ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.ഭാര്യ: മൈമൂന. മക്കള്‍: ഷാനവാസ്, സായിദ് (ഇരുവരും ദുബായ്), സെമിമ, ഷബ്‌ന, സുഹൈല. മരുമക്കള്‍: റുമാന, അഫ്‌സാന, കരീം ചൂരി, […]

ബേക്കല്‍: മൗവ്വലിലെ എം. എം. ഹൗസിലെ പരേതരായ അഹമ്മദ് ഹുസൈന്റെയും ആയിഷയുടെയും മകന്‍ ബഷീര്‍ മാവ്വല്‍ (62) അന്തരിച്ചു. ജില്ലാ മുസ്ലീം ലീഗ് കൗണ്‍സിലര്‍, പ്രവാസി ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്, പള്ളിക്കര പഞ്ചായത്ത് സി.എച്ച് സെന്റര്‍ മുന്‍ ജനറല്‍ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: മൈമൂന. മക്കള്‍: ഷാനവാസ്, സായിദ് (ഇരുവരും ദുബായ്), സെമിമ, ഷബ്‌ന, സുഹൈല. മരുമക്കള്‍: റുമാന, അഫ്‌സാന, കരീം ചൂരി, ഹസീബ് കാസര്‍കോട്, ആഷിഖ് ചെമ്മനാട്. സഹോദരങ്ങള്‍: ഫൈസല്‍, മനാഫ്, സുബൈദ.

Related Articles
Next Story
Share it