കെ.വി ബഷീര്‍

ചെമ്മനാട്: ചിറാക്കലിലെ കെ.വി ബഷീര്‍ (79) അന്തരിച്ചു. കാസര്‍കോട് കോടതി റിട്ട. ജീവനക്കാരനാണ്. ഭാര്യ: എം. റംല. മക്കള്‍: റഹ്‌ന, റഹ്‌മത്ത് ബീഗം, റസ്വീന്‍. മരുമക്കള്‍: അഷ്‌റഫ് കൈന്താര്‍, മുഹമ്മദ് ഹാഷിം, റുക്ക്‌സാന. സഹോദങ്ങള്‍: കെ.വി അബ്ദുല്ല (റിട്ട. എ.ഇ.ഒ), കുഞ്ഞിമാലി, മാഹിന്‍, അഷ്‌റഫ്, ബീഫാത്തിമ, ജമീല, സൗദ.

Related Articles
Next Story
Share it