ഭാനുമതി

പാലക്കുന്ന്: തെക്കേക്കര ആയമ്പാറയില്‍ പരേതരായ കോരന്‍ കാര്‍ണവരുടെയും നാരായണിയുടെയും മകള്‍ ഭാനുമതി (56) അന്തരിച്ചു. ഭര്‍ത്താക്കന്മാര്‍: പരേതരായ കൃഷ്ണന്‍, കുഞ്ഞിരാമന്‍. മക്കള്‍: വിധുബാല (തെക്കേക്കര), ശിവദാസന്‍ (രാവണീശ്വരം). മരുമക്കള്‍: ഭാസ്‌കരന്‍ (തെക്കേക്കര), വന്ദന. സഹോദരങ്ങള്‍: ഭാര്‍ഗവി (ഉദയമംഗലം), മാധവി, ലക്ഷ്മി (ഇരുവരും വെടിത്തറക്കാല്‍), ജാനകി (തെക്കേക്കര), അശോകന്‍ (ഖത്തര്‍), കുഞ്ഞിരാമന്‍ (ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍), രാഘവന്‍ (മൂവരും പാക്യാര), മാലതി (കാഞ്ഞങ്ങാട്), പരേതയായ ശാരദ.

Related Articles
Next Story
Share it