ഭാനുമതി സി.
മഞ്ചേശ്വരം: ഹൊസങ്കടി ഹില്‍സൈഡ് ക്രോസ് റോഡില്‍ വിനേഷ് വിഹാറിലെ റിട്ട. എസ്.ബി.ഐ. മാനേജര്‍ രാഘവന്റെ ഭാര്യ ഭാനുമതി സി.(53) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ രാമന്‍ മാസ്റ്ററുടെയും സീതയുടെയും മകളാണ്. മക്കള്‍: വിനേഷ്(അധ്യാപകന്‍), നീതു കോഴിക്കോട്. മരുമകന്‍: രാഗേഷ്. സഹോദരങ്ങള്‍: മീനാകുമാരി, ചന്ദ്രിക, മനോജ് (റിട്ട. ഹെഡ്മാസ്റ്റര്‍), ഗിരീഷ്(ഇന്ത്യന്‍ കോഫീഹൗസ്, കാസര്‍കോട്), പ്രസാദ് കുമാര്‍.

മഞ്ചേശ്വരം: ഹൊസങ്കടി ഹില്‍സൈഡ് ക്രോസ് റോഡില്‍ വിനേഷ് വിഹാറിലെ റിട്ട. എസ്.ബി.ഐ. മാനേജര്‍ രാഘവന്റെ ഭാര്യ ഭാനുമതി സി.(53) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പരേതനായ രാമന്‍ മാസ്റ്ററുടെയും സീതയുടെയും മകളാണ്. മക്കള്‍: വിനേഷ്(അധ്യാപകന്‍), നീതു കോഴിക്കോട്. മരുമകന്‍: രാഗേഷ്. സഹോദരങ്ങള്‍: മീനാകുമാരി, ചന്ദ്രിക, മനോജ് (റിട്ട. ഹെഡ്മാസ്റ്റര്‍), ഗിരീഷ്(ഇന്ത്യന്‍ കോഫീഹൗസ്, കാസര്‍കോട്), പ്രസാദ് കുമാര്‍.