ബാല്‍രാജ് ഗുരിക്കാര്‍

കാസര്‍കോട്: രാജ് ട്രാവല്‍സ് ഉടമയും ആരിക്കാടി പാറസ്ഥാനം ഗുരിക്കാരനുമായിരുന്ന അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് രാജ് നിവാസിലെ ബാല്‍രാജ് ഗുരിക്കാര്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ ഹൈമാവതി. മക്കള്‍: നടരാജ്, രവി രാജ്, ജയരാജ്, രാജശ്രീ, രാജലക്ഷ്മി. മരുമക്കള്‍: സുനിത, ഹേമ, ശംന, വിജയചന്ദ്രന്‍, വിവേക് കുമാര്‍.

കാസര്‍കോട്: രാജ് ട്രാവല്‍സ് ഉടമയും ആരിക്കാടി പാറസ്ഥാനം ഗുരിക്കാരനുമായിരുന്ന അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് രാജ് നിവാസിലെ ബാല്‍രാജ് ഗുരിക്കാര്‍ (84) അന്തരിച്ചു.
ഭാര്യ: പരേതയായ ഹൈമാവതി. മക്കള്‍: നടരാജ്, രവി രാജ്, ജയരാജ്, രാജശ്രീ, രാജലക്ഷ്മി. മരുമക്കള്‍: സുനിത, ഹേമ, ശംന, വിജയചന്ദ്രന്‍, വിവേക് കുമാര്‍.

Related Articles
Next Story
Share it