ബാലകൃഷ്ണന്‍ നായര്‍

ചെറുപനത്തടി: മാന്ത്രക്കളത്തില്‍ ബാലകൃഷ്ണന്‍ നായര്‍(86)അന്തരിച്ചു. പനത്തടി വിജയകലാസമിതിയുടെ മുന്‍ പ്രസിഡണ്ടും നാടക കലാകാരനുമാണ്. ഭാര്യ: ലീലാവതി. മക്കള്‍: ജയപ്രകാശ്, രാജു. മരുമക്കള്‍:ആര്‍.സി. രജനിദേവി, ഷൈലജ. സഹോദരങ്ങള്‍: പത്മാവതിയമ്മ, പരേതരായ ജാനകിയമ്മ, സരോജിനിയമ്മ.

Related Articles
Next Story
Share it