ബാലരാമന്‍ നമ്പ്യാര്‍
മുള്ളേരിയ: കാടകം നാരന്തട്ട തറവാട് കാരണവരും മുണ്ടോള്‍ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം ട്രസ്റ്റിയുമായ കാടകം ശ്രീനിവാസ് നിലയത്തില്‍ എന്‍. ബലരാമന്‍ നമ്പ്യാര്‍ (88) അന്തരിച്ചു. കാറഡുക്ക പഞ്ചായത്ത് മുന്‍ ഹെഡ് ക്ലാര്‍ക്കാണ്. ഭാര്യ: മാണിക്കോത്ത് സരളാദേവി. മക്കള്‍: ലീന വിനോദ് (അധ്യാപിക, ബി.എ. ബി. പബ്ലിക്ക് സ്‌കൂള്‍, പൂനെ), ബീന വിജയന്‍ (മസ്‌കത്ത്). മരുമക്കള്‍: കെ. വിനോദ്കുമാര്‍ കീച്ചേരി കണ്ണൂര്‍ (ഡെപ്യൂട്ടി ഡയരക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാച്ചറി, മുംബൈ), പി.വി. വിജയന്‍ നമ്പ്യാര്‍, കൂവേരി കണ്ണൂര്‍ […]

മുള്ളേരിയ: കാടകം നാരന്തട്ട തറവാട് കാരണവരും മുണ്ടോള്‍ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം ട്രസ്റ്റിയുമായ കാടകം ശ്രീനിവാസ് നിലയത്തില്‍ എന്‍. ബലരാമന്‍ നമ്പ്യാര്‍ (88) അന്തരിച്ചു. കാറഡുക്ക പഞ്ചായത്ത് മുന്‍ ഹെഡ് ക്ലാര്‍ക്കാണ്. ഭാര്യ: മാണിക്കോത്ത് സരളാദേവി. മക്കള്‍: ലീന വിനോദ് (അധ്യാപിക, ബി.എ. ബി. പബ്ലിക്ക് സ്‌കൂള്‍, പൂനെ), ബീന വിജയന്‍ (മസ്‌കത്ത്). മരുമക്കള്‍: കെ. വിനോദ്കുമാര്‍ കീച്ചേരി കണ്ണൂര്‍ (ഡെപ്യൂട്ടി ഡയരക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാച്ചറി, മുംബൈ), പി.വി. വിജയന്‍ നമ്പ്യാര്‍, കൂവേരി കണ്ണൂര്‍ (അസി. ജനറല്‍ മാനേജര്‍, സുഹൈല്‍ ആന്റ് ഭവാന്‍ കമ്പനി, മസ്‌കത്ത്). സഹോദരങ്ങള്‍: പരേതരായ നാരന്തട്ട ഗൗരി അമ്മ, രാഘവന്‍ നമ്പ്യാര്‍, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ചാത്തുക്കുട്ടി നമ്പ്യാര്‍, അമ്മാളു അമ്മ, അഡ്വ.തമ്പാന്‍ നമ്പ്യാര്‍, സുശീല അമ്മ, അപ്പുക്കുട്ടന്‍ നമ്പ്യാര്‍.