ബാലന്‍

മാങ്ങാട്: അമരാവതി കുളത്തിങ്കാലിലെ ബാലന്‍ (ബാലു -59) അന്തരിച്ചു. പാലക്കുന്നില്‍ പെട്ടിക്കട നടത്തിയിരുന്നു. ഭാര്യ: വാസന്തി. മക്കള്‍: നയന, ലയന. മരുമക്കള്‍: വിജേഷ് (കാഞ്ഞങ്ങാട്), ചന്ദ്രന്‍ (മണ്ഡലിപ്പാറ). ചോമുവിന്റെയും പരേതനായ കുട്ട്യന്റെയും മകനാണ്. സഹോദരങ്ങള്‍: രാഘവന്‍, ദാമോധരന്‍, പരേതയായ കുഞ്ഞമ്മ.

Related Articles
Next Story
Share it