സി.സി ബാലന്‍

കുണ്ടംകുഴി: കുണ്ടംകുഴിയിലെ ആദ്യകാല പെട്ടിക്കട വ്യാപാരി ബീംബുങ്കാന്‍ അമ്മങ്കോട്ടെ സി.സി ബാലന്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കുണ്ടംകുഴി ടൗണില്‍ റോഡരികില്‍ പെട്ടികട നടത്തിയ ബാലന്‍ റോഡ് നവീകരണത്തെ തുടര്‍ന്ന് കച്ചവടം അവസാനിപ്പിക്കുകയായിരുന്നു. കുഞ്ഞാണിയാണ് ഭാര്യ. മക്കള്‍: ശ്യാമള (കുണ്ടംകുഴി), പരേതനായ വിശ്വംഭരന്‍, തങ്കമണി (എഴുത്തുകാരി, അധ്യാപിക). മരുമക്കള്‍: കുഞ്ഞിരാമന്‍ (റിട്ട. പൊലീസ്), പ്രീതി, ജയരാജന്‍ (കാഞ്ഞങ്ങാട്).

Related Articles
Next Story
Share it