വി.ബാലന്‍
കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കാഞ്ഞങ്ങാട് കിഴക്കുംക്കര മണലില്‍ താമസിക്കുന്ന വി.ബാലന്‍ (56) അന്തരിച്ചു. പയ്യന്നൂര്‍ കൊഴുമ്മല്‍ സ്വദേശിയാണ്. അഞ്ച് വര്‍ഷമായി ജനറല്‍ ആസ്പത്രിയില്‍ ജോലി ചെയ്ത് വരികയാണ്. പയ്യന്നൂര്‍ എസ്.എസ് ഓര്‍കസ്ട്രയിലും പയ്യന്നൂര്‍ സ്വാതി ഓര്‍കസ്ട്രയിലും തബലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. ഇന്നലെ രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെയാണ് മരിച്ചത്. പരേതനായ കണ്ണന്റെയും വി.പാറുവിന്റെയും മകനാണ്. ഭാര്യ: നിഷ. മക്കള്‍: നന്ദകിഷോര്‍, അനിരുദ്ധ്. സഹോദരങ്ങള്‍: വി.കൃഷ്ണന്‍, വി.മോഹനന്‍.