പി. ബാലന്‍

കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല പച്ചക്കറി വ്യാപാരിയും പി.ജി.ബി വെളിറ്റബിള്‍സ് സ്ഥാപനങ്ങളുടെ ഉടമയുമായ കിഴക്കുംകര വെള്ളായിപ്പാലം ലക്ഷ്മിയില്‍ പി. ബാലന്‍ (70) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: സിന്ധു, സീമ, സജിത്ത്, സീന. മരുമക്കള്‍: കുഞ്ഞിക്യഷ്ണന്‍, ദയാനന്ദന്‍, പ്രദീപ്, ചിത്ര. സഹോദരങ്ങള്‍: രാജു, ഗീത, ബേബി, ഷീല, പ്രേമ, രാധ, കൃഷ്ണന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുള്ളേരിയ), പരേതനായ അഡ്വ. ഗോപി കോട്ടച്ചേരി.

Related Articles
Next Story
Share it