എസ്. ബാലന്‍

പാലക്കുന്ന്: മര്‍ച്ചന്റ്‌നേവിയില്‍ നിന്ന് വിരമിച്ച മലാംകുന്ന് കൊങ്ങിണി ഹൗസില്‍ എസ്. ബാലന്‍ (65) അന്തരിച്ചു. പരേതരായ ശങ്കരന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: മീനാക്ഷി. മക്കള്‍: സന്തോഷ് (മര്‍ച്ചന്റ് നേവി), സന്ധ്യ(തൃശൂര്‍), സനല്‍ (എഞ്ചിനീയര്‍ ഗള്‍ഫ്). മരുമക്കള്‍: രമ്യ (മലാംകുന്ന്), ഹരിസുധന്‍ (എഞ്ചിനീയര്‍ ഗള്‍ഫ്), നയന (ഗള്‍ഫ്). സഹോദരങ്ങള്‍: സരോജിനി, ബേബി, കല്യാണി, ലക്ഷ്മി, അരവിന്ദ് (ഗള്‍ഫ്).

Related Articles
Next Story
Share it