ബാലകൃഷ്ണന്‍

അണങ്കൂര്‍: അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍ ബാലകൃഷ്ണന്‍(51) അന്തരിച്ചു. പരേതരായ ശിവദാസന്റെയും നാഗവേണിയുടെയും മകനാണ്. ഭാര്യ: തുളസി. മക്കള്‍: ഭരത്(സെന്‍ട്രിംഗ് തൊഴിലാളി), ശരത്(ഓട്ടോ ഡ്രൈവര്‍). മരുമകള്‍: ആതിര. സഹോദരങ്ങള്‍: രവി, വേണു. നിര്യാണത്തില്‍ അനുശോചിച്ച് അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു.

Related Articles
Next Story
Share it