കെ. ബാലകൃഷ്ണന്‍

ഉദുമ: കീഴൂര്‍ തെരുവത്ത് കെ. ബാലകൃഷ്ണന്‍ (കുട്ടിയന്‍-62) അന്തരിച്ചു. പരേതരായ കിണറ്റിങ്കര കൊറഗന്റെയും ഉണ്ണിയമ്മയുടെയും മകനാണ്. ഭാര്യ: പി. മീനാക്ഷി. മക്കള്‍: ഷീന രത്‌നാകരന്‍ (വ്യവസായ ഓഫീസ്,കാസര്‍കോട്), കെ.ബി. ഷിജിത്ത്കുമാര്‍ (ഡ്രൈവര്‍), ഷിബുകുമാര്‍ (കേരളവിഷന്‍ കേബിള്‍ ടി.വി. വര്‍ക്കര്‍). മരുമക്കള്‍: രത്‌നാകരന്‍ (ഡ്രൈവര്‍), അനുശ്രീ (സുഭാഷ് നഗര്‍), വീണ (കുറ്റിക്കോല്‍). സഹോദരങ്ങള്‍: ശൈലജ (കാടകം), പരേതയായ അമ്മാളു.

Related Articles
Next Story
Share it