കെ. ബാലകൃഷ്ണന്‍

ഉദുമ: ഉദുമയിലെ ഫാന്‍സി കട ഉടമയും മുന്‍ പ്രവാസിയുമായ ബേവൂരിയിലെ കെ. ബാലകൃഷ്ണന്‍ (61) ഹൃദയാഘാതം മൂലം അന്തരിച്ചു. ബേവൂരിയിലെ പരേതരായ കണ്ണന്‍ കലാശക്കാരന്റെ പേരമകനും യു.കെ. ബാലകൃഷ്ണന്‍-സീമന്തിനി ദമ്പതികളുടെ മകനുമാണ്. ഭാര്യ: ഗീത. മക്കള്‍: ബാലജിത്ത് (മര്‍ച്ചന്റ് നേവി), അര്‍ച്ചന. മരുമക്കള്‍: അക്ഷര, യശ്വന്ത് ചോയ്യംകോട് (ഇന്ത്യന്‍ ആര്‍മി). സഹോദരങ്ങള്‍: രമണി മാങ്ങാട്, ശോഭന കാഞ്ഞങ്ങാട്, അശോക് കുമാര്‍ ദുബായ്, സന്തോഷ് ഖത്തര്‍, സൂര്യപ്രകാശന്‍ (മാര്‍ച്ചന്റ് നേവി).

ഉദുമ: ഉദുമയിലെ ഫാന്‍സി കട ഉടമയും മുന്‍ പ്രവാസിയുമായ ബേവൂരിയിലെ കെ. ബാലകൃഷ്ണന്‍ (61) ഹൃദയാഘാതം മൂലം അന്തരിച്ചു. ബേവൂരിയിലെ പരേതരായ കണ്ണന്‍ കലാശക്കാരന്റെ പേരമകനും യു.കെ. ബാലകൃഷ്ണന്‍-സീമന്തിനി ദമ്പതികളുടെ മകനുമാണ്.
ഭാര്യ: ഗീത. മക്കള്‍: ബാലജിത്ത് (മര്‍ച്ചന്റ് നേവി), അര്‍ച്ചന. മരുമക്കള്‍: അക്ഷര, യശ്വന്ത് ചോയ്യംകോട് (ഇന്ത്യന്‍ ആര്‍മി). സഹോദരങ്ങള്‍: രമണി മാങ്ങാട്, ശോഭന കാഞ്ഞങ്ങാട്, അശോക് കുമാര്‍ ദുബായ്, സന്തോഷ് ഖത്തര്‍, സൂര്യപ്രകാശന്‍ (മാര്‍ച്ചന്റ് നേവി).

Related Articles
Next Story
Share it