ബാലകൃഷ്ണന്‍

കളനാട്: വാണിയര്‍മൂല പുതിയ പുരയിലെ ബാലകൃഷ്ണന്‍ (60) അന്തരിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു. പരേതനായ പക്കീരന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: ബാലാമണി(അംഗന്‍വാടി വര്‍ക്കര്‍). മക്കള്‍: ബജിഷ, ബൈജിത്, ബവിത്, വിപിന്‍. മരുമകള്‍: ലാവണ്യ. സഹോദരങ്ങള്‍: കുഞ്ഞമ്മ, പരേതയായ വെള്ളച്ചി, ചോയിച്ചി, അപ്പക്കുഞ്ഞി, ചിറ്റേയി, കണ്ണന്‍.

Related Articles
Next Story
Share it