ബാലകൃഷ്ണന്‍

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് താഴത്ത് വീട്ടില്‍ വി.ബാലകൃഷ്ണന്‍ (58) അന്തരിച്ചു. എല്‍.ഐ.സി ഏജന്റായിരുന്നു. വയലപ്രം നാരായണിയുടെയും പരേതനായ പരദേശിയുടെയും മകനാണ്. ഭാര്യ: ജ്യോതികുമാരി (അധ്യാപിക). മക്കള്‍: ഹിമ, ധ്യാന്‍ കൃഷ്ണ. മരുമകന്‍: നിതിന്‍ (ബത്തേരിക്കല്‍ കടപ്പുറം). സഹോദരി: ലീല (മാക്കരംകോട്ട്).

Related Articles
Next Story
Share it