ബാലക്യഷ്ണന്‍ നമ്പ്യാര്‍

കടന്നപ്പള്ളി: കടന്നപ്പള്ളി കോട്ടത്തുംചാല്‍ വായനശാലയ്ക്ക് സമീപത്തെ മാവില വീട്ടില്‍ ബാലക്യഷ്ണന്‍ നമ്പ്യാര്‍ (69) അന്തരിച്ചു. ഭാര്യ: ലീല തെക്കേകൊട്ടാരത്തില്‍. മക്കള്‍: സജിന (അസി. മാര്‍ക്കറ്റിങ് ഓഫീസര്‍ മില്‍മ, ആലപ്പുഴ), ദീപ (അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍, ലൂര്‍ദ് ആസ്പത്രി, തളിപ്പറമ്പ), ദിവ്യ (കാഞ്ഞങ്ങാട്). മരുമക്കള്‍: സത്യരാജ് (ബഹ്‌റിന്‍), എം. സതീശന്‍ (ദുബായ്), ഇ.വി. ജയകൃഷ്ണന്‍ (സ്റ്റാഫ് റിപ്പോര്‍ട്ടര്‍, മാതൃഭൂമി, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: മാവില വീട്ടില്‍ പാര്‍വതിയമ്മ (മണിയറ), മാവില വീട്ടില്‍ കമലാക്ഷി, മാവില വീട്ടില്‍ യശോദ, പരേതയായ ചെറിയക്കുട്ടി (മാതമംഗലം).

Related Articles
Next Story
Share it