പി.വി. ബാലകൃഷ്ണന്‍

കാഞ്ഞങ്ങാട്: നെല്ലിയടുക്കം കാട്ടിപ്പൊയിലിലെ പി.വി. ബാ ലകൃഷ്ണന്‍ (68) അന്തരിച്ചു. ഭാര്യ: കെ. നളിനി (കാറളം). മക്കള്‍: ഷൈന, ബാബു. മരുമക്കള്‍: രാജഗോപാലന്‍ (എന്‍.എസ്.എസ്. കാസര്‍കോട് താലൂക്ക് സെക്രട്ടറി) പ്രസന്ന. സഹോദരങ്ങള്‍: വി. സുധാകരന്‍ (സി.പി.എം. കരിന്തളം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാകമ്മറ്റിയംഗം), തങ്കമണി (കയ്യൂര്‍), രാജഗോപാലന്‍ (ചേടിക്കുണ്ട്), ജനാര്‍ദ്ദനന്‍ (വട്ടക്കല്ല് ), കെ. മാധവി (വരഞ്ഞൂര്‍), പരേതരായ പി.വി. കുഞ്ഞിപാര്‍വ്വതി, രുഗ്മിണി, കാനക്കില്‍ കുഞ്ഞമ്പു നായര്‍.

Related Articles
Next Story
Share it