കോവിഡ് ബാധിച്ച് മരിച്ചു

ഉദുമ: പനയാല്‍ കുന്നൂച്ചിയിലെ കെ.ടി. ബാലകൃഷ്ണന്‍ (53) കോവിഡ് ബാധിച്ച് മരിച്ചു. സി.പി.എം. കുന്നൂച്ചി ബ്രാഞ്ചംഗവും കര്‍ഷക സംഘം തച്ചങ്ങാട് മേഖലാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പത്മാവതി. മക്കല്‍: ഭവ്യ, നവ്യ, കാവ്യ. സഹോദരങ്ങള്‍: ചിരുത, വെള്ളച്ചി, കെ.ടി. നാരായണന്‍, ജാനകി, സരോജിനി, കെ.ടി. ചന്ദ്രന്‍, പരേതനായ കണ്ണന്‍.

Related Articles
Next Story
Share it