ബാലകൃഷ്ണറാവു
ഉദുമ: രാമരാജ്യ ക്ഷത്രിയ സേവ സംഘത്തിന്റെ ബേക്കല്‍ യൂണിറ്റ് സ്ഥാപകനും അരനൂറ്റാണ്ട് കാലം സെക്രട്ടറിയുമായിരുന്ന ബേക്കല്‍ പട്ടത്താനത്തെ മന്‍കി ബാലകൃഷ്ണറാവു (91) അന്തരിച്ചു. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. ഭാര്യ: ശങ്കരി. സഹോദരങ്ങള്‍: ശ്യാം, ഗംഗാധര (ഉള്ളാള്‍), വെങ്കിട്ടരമണ, പരേതനായ വാമന റാവു.

Next Story