ബാലകൃഷ്ണന്‍ നായര്‍
കുറ്റിക്കോല്‍: നെല്ലിത്താവ് പയന്തങ്ങാനത്തെ ബേത്തൂര്‍ ബാലകൃഷ്ണന്‍ നായര്‍ (54) അന്തരിച്ചു.പരേതരായ പേറയില്‍ കുഞ്ഞിരാമന്‍ നായരുടെയും ബേത്തൂര്‍ തമ്പായിയമ്മയുടെയും മകനാണ്. പരേതയായ സി. സുജയാണ് ഭാര്യ. മകള്‍: സി. ദേവിക (എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കണ്ണൂര്‍). സഹോദരങ്ങള്‍: ബി. നാരായണന്‍ നായര്‍ (പുളുഞ്ചി), ബി. കാര്‍ത്ത്യായനിയമ്മ (പന്നിത്തൊളം), ബി. മുത്തു നായര്‍ (റിട്ട. പ്രിന്‍സിപ്പാള്‍, ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുണ്ടംകുഴി), ബി. ജാനകി, ശാരദ, ബി. പ്രഭാകരന്‍ നായര്‍, ബി.ജയരാജന്‍ (അസി. എഞ്ചിനീയര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്).