ബാലചന്ദ്രന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവ് കാലിച്ചാനടുക്കം ആനപ്പെട്ടി പുഷ്പഗിരിയിലെ പുറവങ്കര ബാലചന്ദ്രന്‍ നായര്‍ (59) അന്തരിച്ചു. കാലിച്ചാനടുക്കം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടും കാസര്‍കോട് ജില്ല സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി മുന്‍ ജീവനക്കാരനുമായിരുന്നു. ശാസ്താംപാറ ശ്രീ ധര്‍മ്മശാസ്താക്ഷേത്രം സെക്രട്ടറി, പ്രിയദര്‍ശിനി വായനശാല പ്രസിഡണ്ട്, ആനപ്പെട്ടി സ്വയം സഹായ സംഘം പ്രസിഡണ്ട്, ഹരിണാക്ഷിയമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ആനപ്പട്ടിയിലെ പരേതനായ പി.പി ബാലന്‍ നായരുടെയും പുറവങ്കര രാധമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കള്‍: […]

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവ് കാലിച്ചാനടുക്കം ആനപ്പെട്ടി പുഷ്പഗിരിയിലെ പുറവങ്കര ബാലചന്ദ്രന്‍ നായര്‍ (59) അന്തരിച്ചു. കാലിച്ചാനടുക്കം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടും കാസര്‍കോട് ജില്ല സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി മുന്‍ ജീവനക്കാരനുമായിരുന്നു. ശാസ്താംപാറ ശ്രീ ധര്‍മ്മശാസ്താക്ഷേത്രം സെക്രട്ടറി, പ്രിയദര്‍ശിനി വായനശാല പ്രസിഡണ്ട്, ആനപ്പെട്ടി സ്വയം സഹായ സംഘം പ്രസിഡണ്ട്, ഹരിണാക്ഷിയമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ആനപ്പട്ടിയിലെ പരേതനായ പി.പി ബാലന്‍ നായരുടെയും പുറവങ്കര രാധമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കള്‍: ഭാവന (ബാംഗ്ലൂര്‍) അഭിഷേക് (വിദ്യാര്‍ത്ഥി, ബാംഗ്ലൂര്‍). സഹോദരങ്ങള്‍: കുസുമ (ചന്തേര), മനോരമ (ചാമുക്കുഴി), ഹേമലത (കുവാറ്റി). അന്തരിച്ച ഉത്തരദേശം സീനിയര്‍ സബ് എഡിറ്റര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെ സഹോദരി പുത്രനാണ്.

Related Articles
Next Story
Share it