ബാലചന്ദ്രന്‍
ബോവിക്കാനം: ഇരിയണ്ണി മിന്നംകുളത്തെ കൂക്കള്‍ ബാലചന്ദ്രന്‍ (65) അന്തരിച്ചു. ഗ്രാമ വികസന വകുപ്പില്‍ ജോയിന്റ് ബി.ഡി.ഒ. തസ്തികയില്‍ നിന്ന് വിരമിച്ചതായിരുന്നു. പരേതരായ കാമലോണ്‍ കുഞ്ഞിക്കണ്ണന്‍ നായരുടേയും കൂക്കള്‍ ഓമന അമ്മയുടെയും മകനാണ്. ഭാര്യ: കോടോത്ത് ഗിരിജ. മക്കള്‍: കോടോത്ത് ആനന്ദ് (മുംബൈ), കോടോത്ത് അശ്വിന്‍ (കാസര്‍കോട്). മരുമകള്‍: ദിവ്യ (മുംബൈ). സഹോദരങ്ങള്‍: കൂക്കള്‍ ഗൗരി (ഉദുമ), കൂക്കള്‍ ലളിത (പെരിയ), കൂക്കള്‍ ഭാരതി (ചിന്മയ കോളനി, വിദ്യാനഗര്‍).