എ.കെ ബഡുവന്‍കുഞ്ഞി

തളങ്കര: കാസര്‍കോട്ടെ അറിയപ്പെടുന്ന വാഹന വില്‍പ്പനക്കാരനായിരുന്ന തളങ്കര നുസ്രത്ത് റോഡിലെ എ.കെ ബഡുവന്‍കുഞ്ഞി (86) അന്തരിച്ചു. ഫിര്‍ദൗസ് റോഡില്‍ കാര്‍ വില്‍പനയുമായി ബന്ധപ്പെട്ട ഓഫീസ് നടത്തിയിരുന്നു. പരേതരായ അന്തുഞ്ഞിയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: സാബിറ, നജ്മുന്നിസ, ഹാജിറ, മുഹമ്മദ് കുഞ്ഞി, ഹബീബ്, സലീം. മരുമക്കള്‍: പരേതനായ ഹുസൈന്‍ നായന്മാര്‍മൂല, പരേതനായ പൈക്ക അബ്ദുല്ലകുഞ്ഞി, അമീര്‍ തെരുവത്ത്, ആമിന, കുബ്‌റ, ഷംസീന. സഹോദരങ്ങള്‍: പരേതനായ അബ്ദുല്‍റഹ്‌മാന്‍, ഹസൈനാര്‍, ഇബ്രാഹിം, ഖദീജ. മയ്യത്ത് മാലിക് ദീനാര്‍ വലിയ […]

തളങ്കര: കാസര്‍കോട്ടെ അറിയപ്പെടുന്ന വാഹന വില്‍പ്പനക്കാരനായിരുന്ന തളങ്കര നുസ്രത്ത് റോഡിലെ എ.കെ ബഡുവന്‍കുഞ്ഞി (86) അന്തരിച്ചു. ഫിര്‍ദൗസ് റോഡില്‍ കാര്‍ വില്‍പനയുമായി ബന്ധപ്പെട്ട ഓഫീസ് നടത്തിയിരുന്നു. പരേതരായ അന്തുഞ്ഞിയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: സാബിറ, നജ്മുന്നിസ, ഹാജിറ, മുഹമ്മദ് കുഞ്ഞി, ഹബീബ്, സലീം. മരുമക്കള്‍: പരേതനായ ഹുസൈന്‍ നായന്മാര്‍മൂല, പരേതനായ പൈക്ക അബ്ദുല്ലകുഞ്ഞി, അമീര്‍ തെരുവത്ത്, ആമിന, കുബ്‌റ, ഷംസീന. സഹോദരങ്ങള്‍: പരേതനായ അബ്ദുല്‍റഹ്‌മാന്‍, ഹസൈനാര്‍, ഇബ്രാഹിം, ഖദീജ. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it