ബദറുദ്ദീന്‍ ഹാജി

കാസര്‍കോട്: നെല്ലിക്കുന്നിലെ എ.എ. ബദറുദ്ദീന്‍ ഹാജി (60) അന്തരിച്ചു. മുന്‍ പ്രവാസിയായിരുന്നു. പരേതരായ അബ്ദുല്ല ഹാജിയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ: സുമയ്യ. മക്കള്‍: ഷംസീറ, സഫ്‌വാന്‍. മരുമകന്‍: ഹാരിസ് പള്ളിക്കര. സഹോദരങ്ങള്‍: മമ്മു സോന, ഇക്ബാല്‍, ഹലീമ.

Related Articles
Next Story
Share it