ബാബുരാജ്

വിദ്യാനഗര്‍: പന്നിപാറ ക്രോസ് റോഡില്‍ ഉദയപുരം ഗുളികന്‍ ദൈവസ്ഥാനത്തിന് സമീപത്തെ ബാബുരാജ് (61) അന്തരിച്ചു. തിരുവനന്തപുരം അംബൂരി സ്വദേശിയാണ്. വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ആല്‍ഫ ഫര്‍ണിച്ചര്‍ നിര്‍മ്മാണ സ്ഥാപനത്തിന്റെ ഉടമയാണ്. ഭാര്യ: ലീലാമ്മ (റിട്ട. ക്ലാര്‍ക്ക്, ഹോമിയോപതി ഡയരക്ടറേറ്റ്, തിരുവനന്തപുരം). സഹോദരി: പരേതയായ ത്രേസ്യമ്മ (തിരുവനന്തപുരം).

Related Articles
Next Story
Share it