ബാബു

ബോവിക്കാനം: മുളിയാര്‍ കുട്ടിയാനത്തെ പരേതരായ ചെമ്പന്റെയും ചോമുവിന്റെയും മകന്‍ ബാബു (79) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: ജയരാമന്‍ കുട്ടിയാനം, ഉഷാകുമാരി. മരുമക്കള്‍: രജനി വി. (അധ്യാപിക, ജി.എല്‍.പി സ്‌കൂള്‍ ഇരിയണ്ണി), ആനന്ദ പിലാങ്കട്ട. സഹോദരങ്ങള്‍: കമല മജല്‍, ഗിരിജ അണങ്കൂര്‍.

Related Articles
Next Story
Share it